www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒൻപത് കാരനെ പീഡിപ്പിച്ചു; നിർമാണ തൊഴിലാളി അറസ്റ്റിൽ

Share it:



ഇടുക്കി: ഒൻപതു വയസുകാരനെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച നിർമാണ തൊഴിലാളി അറസ്റ്റിൽ. ഇടുക്കി വണ്ടൻമേട്ടിലാണ് സംഭവം നടന്നത്. ഇവിടെ നിർമാണ തൊഴിലാളിയായി എത്തിയ തിരുവനന്തപുരം കാട്ടാക്കട മരുതൻകുഴി എപിഎൽ ഹൗസിൽ പ്രതീഷ് (പ്രദീപ്കുമാർ- 49) ആണ് അറസ്റ്റിലായത്.

ഒൻപതു കാരനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് വന്നത്. കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോൾ പ്രതി താമസിക്കുന്ന വീട്ടിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേൾക്കുകയായിരുന്നു. 

ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് പ്രതിയെ തടഞ്ഞു വച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വണ്ടൻമേട് ഐപി ഷൈൻകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പോക്സോ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Idukki

Post A Comment: