www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാമ്പ് കടിയേറ്റ് ഏഴ് വയസുകാരി മരിച്ചു

Share it:



പാലാ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലിലാണ് സംഭവം. ആളുറുമ്പ് വടക്കത്തുശേരിയില്‍ അരുണ്‍- ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്. 

കുരുവിക്കൂട് എസ്.ഡി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേൽക്കുകയായിരുന്നു.

Join Our Whats App group

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq


Share it:

Kerala

Post A Comment: