www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2052) Idukki (1965) Mostreaded (1617) Crime (1522) National (1266) Entertainment (862) world (452) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)
Showing posts with label Gallery. Show all posts

തിരകളിൽ കളിച്ച് അഹാന കൃഷ്‌ണ; ചിത്രങ്ങൾ വൈറൽ



കൊച്ചി: സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അഹാന കൃഷ്ണ. യാത്രകളെ ഇഷ്ടപ്പെടുന്ന താരം വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുമുണ്ട്. ഇത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

വർക്കലയിലെ ബീച്ചിൽ കടൽ തിരയിൽ കളിക്കുന്നതാണ് ചിത്രം. കുട്ടിനിക്കറും പച്ച ടീ ഷർട്ടുമാണ് വേഷം. ബിച്ചിലെ തിരകളിൽ ചാടിത്തുള്ളുന്ന ചിത്രങ്ങളും വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. അതിവേഗം ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നടി മഞ്ജു വാര്യർ അടക്കമുള്ളവർ ചിത്രം ലൈക്ക് ചെയ്‌തിട്ടുണ്ട്. 

നടൻ കൃഷ്ണകുമാറിന്‍റെ മകളായ അഹാന സിനിമയിലെത്തിയതോടെ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ നാൻസി റാണി, ലോക ചാപ്റ്റർ 1 എന്നിവയാണ് ഒടുവിൽ അഭിനയിച്ച ചിത്രങ്ങൾ.

 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

പൊതു ഇടത്ത് സ്വകാര്യ ഭാഗങ്ങളിൽ വരെ സ്പർശിച്ച് കമിതാക്കൾ 

പൊതുസ്ഥലങ്ങളിൽ പ്രണയത്തിലേർപ്പെടുന്ന കമിതാക്കളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. നമ്മുടെ നാട്ടിൽ ഇത്തരക്കാർക്കെതിരെ സദാചാര ആക്രമണങ്ങൾ ഉണ്ടാകുന്നതും പതിവാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരം സ്നേഹ പ്രകടനം ആരും കണ്ടെന്ന് നടിക്കാറില്ല. 

എന്നാൽ സിംഗപ്പൂരിൽ നടന്ന ഇത്തരത്തിലെ ഒരു സ്നേഹ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സാധാരണ സ്നേഹ പ്രകടനം മറികടന്ന് സഭ്യതയുടെ വരമ്പുകൾ ലംഘിക്കുന്നതാണ് ഇത്. 

മറ്റൊരാൾ ഈ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഇത് ചൂടേറിയ ചർച്ചയായത്. ഒക്ടോബർ 21 ന് ടാംപൈൻസ് സ്ട്രീറ്റ് 34 ലെ കളിസ്‌ഥലത്ത് ബഞ്ചിലിരുന്നാണ് കമിതാക്കൾ സ്നേഹം പ്രകടിപ്പിക്കുന്നത്. 

പൊതുസ്‌ഥലത്ത് കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും നിയമവിരുദ്ധമല്ല, പക്ഷേ അത് അനുചിതമാണോയെന്നും അതിരു കടക്കുന്നുണ്ടോയെന്നും ദമ്പതികൾ ശ്രദ്ധിക്കണമെന്നാണ് വിഡിയോ എടുത്തയാളുടെ ഉപദേശം പ്രത്യേകിച്ച് കുട്ടികളുടെ കളിസ്‌ഥലത്ത് വെച്ചാണ് ഇത് സംഭവിച്ചത്.

നൂറു കണ്ണുകൾ നിങ്ങളെ നോക്കുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടാകില്ല, പക്ഷേ പൊതുജനങ്ങൾക്ക് അത് പ്രശ്ന‌മുണ്ടാകാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിങ്ങൾ കേൾക്കില്ലായിരിക്കാം, പക്ഷേ പിന്നീട് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾ അതിൽ ഖേദിക്കും ഒരു ആലിംഗനം, കൈകൾ കോർത്ത് പിടിക്കൽ.

ഒരാളെ ചുറ്റിപ്പിടിച്ച് ഇരിക്കൽ എന്നിവയെല്ലാം സ്നേഹത്തിന്‍റെ സൗമ്യമായ പ്രകടനങ്ങളാണ്, എന്നാൽ ദീർഘനേരം ചുംബിക്കുക, സ്വകാര്യ ഭാഗങ്ങളിൽ സ്പ‌ർശിക്കുക തുടങ്ങിയ ലൈംഗിക ചേഷ്ഠകൾ ബെഡ് റൂമിലല്ലേ ചെയ്യേണ്ടത്. നിങ്ങൾ അത് സ്വയം സൂക്ഷിക്കേണ്ടതുണ്ട്. ഗാഢമായ ചുംബനങ്ങളും കാമ കേളിയും പാർക്കിലിരുന്നല്ല ചെയ്യേണ്ടത് "- വിഡിയോ എടുത്തയാൾ അഭിപ്രായപ്പെടുന്നു.

അതേസമയം വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വീഡിയോ പകർത്തിയത് കുറ്റമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ കളിസ്ഥലത്ത് ഇത്തരത്തിൽ ചെയ്യുന്നതിനെ വിമർശിക്കുന്നവരുമുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചൂടു പിടിക്കുകയാണ്. 

ജീവിക്കാൻ ചൂടൻ ചിത്രങ്ങൾ ഓൺലൈൻ വിൽപ്പനക്ക്; മോഹൻലാൽ നായികയുടെ ഇന്നത്തെ സ്ഥിതി ഇങ്ങനെ



കിരൺ റാത്തോർ.... മലയാളി ഒരു കാലത്ത് ഗൂഗിളിൽ തിരഞ്ഞ ഇഷ്ട താരം. മോഹൻലാൽ കഥാപാത്രമായ കാശിനാഥന്‍റെ പ്രിയ സഖി, ഗ്യാപ് എന്നു വിളിച്ച് കൂട്ടുകാരും വിളിച്ചിരുന്ന സുന്ദരി.. നാല് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ കിരൺ റാത്തോർ ഇപ്പോൾ എവിടെയാണെന്ന് അധികമാർക്കും പിടിയില്ല. 

വർഷങ്ങളായി സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന കിരൺ പക്ഷേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ താരമാണ്. മീനാക്ഷിയെന്ന കഥാപാത്രമായിട്ടാണ് മോഹൻലാലിന്‍റെ നായികയായി നടി മലയാളത്തിൽ ശ്രദ്ധ നേടുന്നത്. 

ക്യാപ്റ്റന്‍ രാജുവിന്‍റെ പെങ്ങളുടെ വേഷമാണ് ആ സിനിമയില്‍ കിരണ്‍ കൈകാര്യം ചെയ്തത്. പൊലീസുകാരന്‍ ചേട്ടന്‍റെ കൂട്ടുകാരനും, വീരശൂര പരാക്രമിയുമായ കാശിയെ അയാള്‍ പോലുമറിയാതെ പ്രണയിക്കുന്ന, ഇടയ്ക്കിടെ അയാളെ ഒന്ന് ഇളക്കാന്‍ ശ്രമിക്കുന്ന അദൃശ്യയായ സുന്ദരി. 

പിന്നെ ചേട്ടനൊപ്പം, കാശിനാഥനെ കാണാന്‍ നേരിട്ടെത്തി, വിവാഹമാലോചിക്കുന്ന കുറുമ്പി പെണ്ണ്. മലയാളി ലുക്ക് ഇല്ലായിരുന്നു എങ്കിലും, മീനാക്ഷി എന്ന കഥാപാത്രമായി കിരണ്‍ മികച്ച നിലയില്‍ പ്രകടനം കാഴ്ചവച്ചു. 

ജനനം ഉത്തരേന്ത്യയിലാണെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളാണ് കിരണ്‍ റാത്തോറിനെ സിനിമാ ലോകത്തിനു പരിചിതയാക്കിയത്. മലയാളത്തില്‍ "താണ്ഡവം' എന്ന ചിത്രം കൊണ്ട് അവസാനിച്ചില്ല കിരണിന്‍റെ സിനിമാ ലോകത്തെ പടയോട്ടം. മായക്കാഴ്ച, മനുഷ്യമൃഗം, ഡബിള്‍സ് തുടങ്ങിയ സിനിമകളിലും കിരണ്‍ റാത്തോര്‍ അഭിനയിച്ചു. 

എന്നാല്‍, 2016നു ശേഷം കിരണ്‍ റാത്തോര്‍ വേഷമിട്ട ഒരു സിനിമയും ഏതൊരു ഭാഷയിലും പുറത്തുവന്നില്ല. ഇപ്പോള്‍ താരത്തിന് 44 വയസ് പ്രായമുണ്ട്. 2001ല്‍ ഹിന്ദി ഭാഷയില്‍ "യാദീന്‍' എന്ന സിനിമയിലൂടെയാണ് കിരണിന്‍റെ സിനിമാ പ്രവേശം. 

സുഭാഷ് ഗായ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഋതിക് റോഷനും കരീന കപൂര്‍ ഖാനുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. എന്നാല്‍, കരിയറിന്‍റെ അവസാനം കിരണിനു എടുത്തുപറയത്തക്ക ചിത്രങ്ങള്‍ ഏതും തന്നെ ലഭിച്ചില്ല എന്നതാണ് വാസ്തവം.

സിനിമാ ലോകത്തു നിന്നും മാറിയതോടെ കിരൺ ആരംഭിച്ച ഇൻസ്റ്റഗ്രാം പേജാണ് ഇപ്പോൾ ഹിറ്റ്. ഇന്‍സ്റ്റഗ്രാം പേജിലെ കണ്ടന്‍റുകള്‍ ചൂടപ്പം പോലെയാണ് വിറ്റ‍ഴിയുന്നത്.

എല്ലാത്തിലും ഹോട്ട് ലുക്കിലാണ് കിരണിനെ കാണാന്‍ കഴിയുക. ചിത്രങ്ങളും വീഡിയോകളും ഇവിടെ കാണാം. എല്ലാത്തിലും അത്യന്തം ഗ്ലാമറസായാണ് കിരണിനെ കാണാന്‍ സാധിക്കുന്നത്. 2016ലാണ് ഇവര്‍ ഏറ്റവും അവസാനമായി ഒരു സിനിമയില്‍ അഭിനയിച്ചത്. അതിനു ശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു വന്നതും കിരണ്‍ റാത്തോര്‍ എന്ന രാജസ്ഥാന്‍ സ്വദേശിനിക്ക് തിരിച്ചടിയായി മാറി

2022ലാണ് കിരണ്‍ ഒരു സബ്സ്‌ക്രിപ്ഷന്‍ സേവന ആപ്പ് ആരംഭിച്ചത്. കിരണ്‍ റാത്തോര്‍ ആപ്പ് എന്നാണ് പേര്. ഇതില്‍ അവര്‍ക്ക് ഒരുപാട് ഫോളോവേഴ്സുമുണ്ട്. ഇതിനിടെ വനിതാ വിജയകുമാര്‍ അവതരിപ്പിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന സിനിമയിലൂടെ കിരണ്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

മാറിടത്തിൽ കടന്നു പിടിച്ചു; പൂജാരിക്കെതിരെ നടി

ക്വാലലംപൂർ: മലേഷ്യയിലെ ക്ഷേത്രത്തിൽ പൂജാരിയിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ വംശജയായ നടി. നടിയും മോഡലുമായ ലിഷാല്ലിനി കണാരനാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 

ഇന്ത്യക്കാരനായ പൂജാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്നും ഇവർ പറയുന്നു. 2021ൽ മിസ് ഗ്രാൻഡ് മലേഷ്യയായിരുന്നു ലിഷാല്ലിനി. ഇന്ത്യയിൽ നിന്നുള്ള പുണ്യജലമാണെന്നു പറഞ്ഞ് തന്‍റെ ദേഹത്ത് വെള്ളം തളിച്ചതിനു പിന്നാലെ പൂജാതി തന്നെ കയറി പിടിക്കുകയായിരുന്നു. 

സാധാരണ അമ്മയ്ക്കൊപ്പമാണ് ക്ഷേത്രത്തിൽ പോകാറുള്ളത്. ജൂൺ 21ന് ഞാൻ ഒറ്റയ്ക്ക് പോയപ്പോഴാണ് ക്ഷേത്ര പൂജാരിയിൽനിന്ന് മോശം അനുഭവം ഉണ്ടായത്. ഇന്ത്യയിൽനിന്ന് പ്രത്യേകമായി പൂജിച്ച ജലം നൽകാമെന്നു പറഞ്ഞ് എന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി.

 തുടർന്ന് ജലം ശരീരത്ത് തുടർച്ചയായി തളിച്ചതിനു ശേഷം വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. ഞാൻ അത് നിഷേധിച്ചപ്പോൾ ഇതൊക്കെ നിനക്കു വേണ്ടിയാണ് ചെയ്യുന്നതെന്നു പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കയ്യിട്ടു മാറിടത്തിൽ സ്പർശിച്ചു. പെട്ടെന്ന് ഞെട്ടിപ്പോയ തനിക്ക് സ്വബോധം വീണ്ടെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നെന്നും സ്വബോധം വീണ്ടെടുത്തപ്പോൾ ഞാൻ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും നടിയുടെ വെളിപ്പെടുത്തലിൽ ഉണ്ട്. 

ആ സംഭവത്തിനു ശേഷം ദിവസങ്ങളോളം അതിനെ കുറിച്ചോർത്ത് രാത്രി ഞെട്ടി എഴുന്നേറ്റെന്നും ഇന്നും അതിൽനിന്ന് മോചിതയായിട്ടില്ലെന്നും അവർ പറയുന്നു. അമ്മ ഇന്ത്യയിൽ പോയപ്പോഴാണ് സംഭവം നടന്നത്. 

അമ്മ തിരികെ വന്നതിനു ശേഷം കാര്യങ്ങൾ വീട്ടുകാരെ അറിയിച്ച് പരാതി നൽകിയെങ്കിലും ഇതു പുറത്തറിഞ്ഞാൽ നിങ്ങൾക്കു തന്നെയാണ് പ്രശ്‌നമെന്നാണ് പറഞ്ഞ് പൊലീസ് കേസ് ഒഴിവാക്കാനാണ് നോക്കിയതെന്നും നടി പറഞ്ഞു. 

പൊലീസുമായി ക്ഷേത്രത്തിൽ എത്തിയെങ്കിലും അപ്പോഴേക്കും അയാളെ സമാനമായ മറ്റൊരു സംഭവത്തിൽ ക്ഷേത്രത്തിൽനിന്ന് പുറത്താക്കിയിരുന്നു. ക്ഷേത്ര ഭാരവാഹികൾ ഈ വിഷയം പുറത്തറിയാതിരിക്കാൻ നോക്കിയതിനാൽ അയാൾക്ക് യാതൊരു ശിക്ഷയും നൽകാതെ പറഞ്ഞുവിടുകയായിരുന്നെന്നും അവർ പറഞ്ഞു.

അതേസമയം, കുറ്റാരോപിതനായ പൂജാരി ക്ഷേത്രത്തിൽ താൽക്കാലികമായി ജോലി ചെയ്‌തിരുന്ന ഇന്ത്യക്കാരനാണെന്നും സ്‌ഥിര പൂജാരി തിരികെ വന്നപ്പോൾ അയാൾ പോയെന്നുമാണ് പൊലീസ് അറിയിച്ചത്. 

Priya prakash varrier | ഗ്ലാമർ ലുക്കിൽ പ്രിയ വാര്യർ

priya-prakash-varrier-beach


കൊച്ചി: അതീവ ഗ്ലാമർ വേഷത്തിലുള്ള നടി പ്രിയ വാര്യരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. കടൽതീരത്ത് ബിക്കിനി വേഷത്തിൽ ഉല്ലസിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

സിനിമയിൽ നിന്നും അൽപം ഇടവേളയെടുത്ത താരം ഇപ്പോൾ അവധി ആഘോഷത്തിലാണ്. ഇതിനിടയിലാണ് ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെത്തിയത്.

അജിത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലി യുടെ വിജയത്തിനു പിന്നാലെയാണ് താരം അവധി ആഘോഷത്തിലേക്ക് കടന്നത്. തമിഴ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ പ്രിയ വൈറൽ താരമാണ്. ചിത്രത്തിലെ നടിയുടെ പെർഫോമൻസും ഡാൻസ് നമ്പരും തമിഴിൽ ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. 

മന്ദാകിനിയാണ് അവസാനമായി നടിയുടേതായി റിലീസ് ചെയ്ത ചിത്രം. വിഷ്ണുപ്രിയ എന്ന ചിത്രത്തിലൂടെ കന്നഡയിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് ബോളിവുഡ് ചിത്രങ്ങളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ത്രി മങ്കീസ്, യാരിയാൻ ടു എന്നിവ ഈ വർഷം റീലീസ് ചെയ്‌തിട്ടുണ്ട്. ലവ് ഹാക്കേഴ്സ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

 

Join Our Whats App group

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

തെന്നിന്ത്യയിൽ നടിമാരുടെ വയറിനോട് ഭ്രമം; മാളവിക

malavika-mohanan-


കൊച്ചി: തെന്നിന്ത്യൻ സിനിമകളിൽ നായികമാരുടെ വയർ ക്യാമറയിൽ പകർത്താറുന്നത് ഒരു യാഥാർഥ്യമാണെന്ന് നടി മാളവിക മോഹനൻ. ദുർഖർ ചിത്രം പട്ടം പോലെയെന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് മാളവിക. 

ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌ത മാളവിക ഇപ്പോൾ മോഹൻലാലിനൊപ്പം പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരം തെന്നിന്ത്യൻ സിനിമയിൽ വയറിനോടുള്ള ഭ്രമത്തെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഒരു അഭിമുഖത്തിലാണ് മാളവിക ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോർട്ടർ ഫ്ളൈക്ക് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തെന്നിന്ത്യൻ സിനിമകളിൽ നടിമാരുടെ വയർ ക്യാമറയിൽ പകർത്തുന്നത് ഒരു യാഥാർഥ്യമാണെന്ന് മാളവിക പറ‍യുന്നു.

ശരീരവടിവുള്ള നടിമാരെയാണ് ഇവിടെ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന ധാരണയുണ്ട്. മുംബെയിൽ വളർന്നതുകൊണ്ട് ഇത് തനിക്കൊരു പുതിയ കാര്യമായി തോന്നിയെന്നും അഭിമുഖത്തിൽ മാളവിക പറയുന്നു. 

സോഷ്യൽ മീഡിയയിൽ നടിമാരുടെ ചിത്രങ്ങൾ കാണുമ്പോൾ ചിലർ അവരുടെ ശരീരത്തിലേക്ക് സൂം ചെയ്യുന്നത് കാണാം. വയറിനോടുള്ള ഭ്രമം വളരെ യാഥാർഥ്യമാണ്. 

അഭിനയ രംഗത്തേക്ക് വന്ന സമയത്ത് മെലിഞ്ഞിരിക്കുന്നതിന് താൻ ക്രൂരമായി ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. ആദ്യ സിനിമ ചെയ്യുമ്പോൾ 21 വയസായിരുന്നു. അത് കഠിനമായിരുന്നു. അത് വല്ലാതെ തന്നെ ബാധിച്ചു. 

തോലും എല്ലും.... പോയി കുറച്ച് തടിവയ്ക്ക് എന്നൊക്കെ പറഞ്ഞു. അതിലും തരം താണ ചില പ്രയോഗങ്ങളും ഉണ്ടായിരുന്നുവെന്നും മാളവിക പറഞ്ഞു. മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലുള്ള ഹൃദയപൂർവമാണ് മാളവികയുടെ അടുത്ത സിനിമ. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

മത്സ്യകന്യകയെ പോലെ സുന്ദരി; ബേബി മൂൺ ചിത്രങ്ങൾ പങ്കുവച്ച് ദിയ കൃഷ്‌ണ

diya-krishna


കൊച്ചി: നടൻ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ കുഞ്ഞ് അതിഥിക്കായി കാത്തിരിക്കുന്ന ദിയയുടെ ബേബി മൂൺ ഫോട്ടോ ഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

ഇൻസ്റ്റഗ്രാമിലൂടെ ദിയ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഭർത്താവ് അശ്വിനൊപ്പമാണ് ദിയ ബേബി മൂൺ ഫോട്ടോ ഷൂട്ട് നടത്തിരിയിരിക്കുന്നത്. അഞ്ചാം മാസം കഴിയാറായെന്നും വളകാപ്പ് ചടങ്ങുകൾ ആചാരമനുസരിച്ച് നടത്തുമെന്നും ദിയ യുടൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

കടലിന്‍റെ പശ്ചാത്തലത്തിലാണ് ബേബി മൂൺ ചിത്രങ്ങൾ. അക്വാ ബ്ലൂ ബ്രാലൈറ്റും സൈഡ് ഓപ്പൺ നൈറ്റ് സ്കർട്ടുമാണ് വേഷം. നിറവയറിൽ കൈവച്ച് മെർമേഡ് ലുക്കിലാണ് ദിയ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


ചുവപ്പിൽ അതീവ സുന്ദരിയായി മാളവിക

malavikamohanan-photoshoot-


മോഡലിങ്ങിൽ തന്‍റേതായ മേൽവിലാസം ഒരുക്കിയ നടിയാണ് മാളവിക മോഹനൻ. വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തിൽ ചുവപ്പ് വസ്ത്രമണിഞ്ഞ് നടി നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. നടി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ഛായാഗ്രാഹകൻ കെ.യു മോഹനന്‍റെ മകളായ മാളവിക പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. ചുവപ്പ് ഫ്ളെയേഡ് സ്കർട്ടും സ്ട്രെച്ചബിൾ ബൗസുമാണ് വേഷം. ഡീപ്പ് നെക്കുള്ള ബ്ലൗസിന് ഹാഫ് സ്ലീവാണ് നൽകിയിരിക്കുന്നത്. 

ഗോൾഡൺ ലോങ് ചെയിൻ ആഭരണമായി അണിഞ്ഞിട്ടുണ്ട്. കഴുത്ത് മുതൽ അരക്കെട്ട് വരെ നീളുന്ന രീതിയിലാണ് ചെയിൻ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എഐ ഉപയോഗിച്ച് നിർമിച്ച ചിത്രമെന്നാണ് പലരും നൽകിയിരിക്കുന്ന കമന്‍റ്. 

മോഹൻലാൽ ചിത്രമായ ഹൃദയപൂർവമാണ് മാളവികയുടെ അടുത്ത ചിത്രം. പ്രഭാസിന്‍റെ രാജാ സാബ്, കാർത്തിയുടെ സർദാർ ടു എന്നിവയാണ് മറ്റു പ്രൊജക്റ്റുകൾ.

 

Join Our Whats App group

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

അതിവ ഗ്ലാമർ വേഷത്തിൽ സയനോര; ചിത്രങ്ങൾ വൈറൽ



ദുബായ്: ഗായിക സയനോര സോഷ്യൽ മീഡിയയിൽ പങ്കുവച്ച അതീവ ഗ്ലാമർ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഗായികയുടെ ഇതുവരെ കാണാത്ത ലുക്കാണ് ഇതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഓഫ് വൈറ്റ്- ഗോള്‍ഡന്‍ കളര്‍ കോംബിനേഷനിലുള്ള സ്ലീവ്ലെസ് മിനി ഫ്രോക്കില്‍ ഗോള്‍ഡന്‍ കോയിന്‍ ബുട്ടി നെറ്റ് ഫാബ്രിക് വച്ചുപിടിപ്പിച്ച വസ്ത്രമാണ് സയനോര ധരിച്ചിരിക്കുന്നത്. ബോഡിഫിറ്റ് മിനി ഫ്രോക്കില്‍ ഫ്‌ലെയര്‍ ആയാണ് നെറ്റ് ഫാബ്രിക് ചേര്‍ത്തിരിക്കുന്നത്. 

ന്യൂഡ് മേക്കപ്പും ഓപ്പണ്‍ ഹെയര്‍സ്‌റ്റൈലുമാണ് ചെയ്തിരിക്കുന്നത്. ബ്ലാക്‌വാല്‍നട്ട് ബ്രൗണ്‍ കോംബിനേഷനിലാണ് തലമുടി. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ദുബായിലാണ് സയനോരയിപ്പോള്‍. ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്. 

തത്വ ഡിസൈന്‍ ആണ് സയനോരയ്ക്കു വേണ്ടി വസ്ത്രമൊരുക്കിയത്. ചിത്രങ്ങള്‍ പകര്‍ത്തിയത് അജീഷ് ലോട്ടസ്.  സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ സയനോര വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതും പതിവാണ്. 

അടുത്തിടെ കൊച്ചിയില്‍ നടന്ന സംഗീതപരിയില്‍ വണ്‍ ഷോള്‍ഡര്‍ മിനി ഫ്രോക്കില്‍ സ്‌റ്റൈലിഷ് ആയി എത്തിയ സയനോരയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Portable Mini Air Cooler Fan with LED Light