www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിവാഹത്തിന് രണ്ട് മാസം മുമ്പ് ചതി; ദുരനുഭവം വെളിപ്പെടുത്തി സണ്ണി ലിയോണി

വിവാഹം നിശ്ചയിച്ചു കഴിഞ്ഞതിനു ശേഷമാണ് അയാൾ തന്നെ ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് സണ്ണി ലിയോണി പറയുന്നു.
Share it:

sunny-leone


മുംബൈ: ആദ്യം വിവാഹം നിശ്ചയിച്ചിരുന്ന ആളുമായി പിരിയാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി നടി സണ്ണി ലിയോണി. ഡാൻസ് റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയപ്പോഴാണ് നടി തന്‍റെ അനുഭവം പ്രേക്ഷകരുമായി പങ്കുവച്ചത്. നിലവിലെ ഭർത്താവ് ഡാനിയേൽ വെബ്ബറുമായി വിവാഹം നടക്കുന്നതിനു മുമ്പായിരുന്നു ദുരനുഭവം. 

വിവാഹം നിശ്ചയിച്ചു കഴിഞ്ഞതിനു ശേഷമാണ് അയാൾ തന്നെ ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് സണ്ണി ലിയോണി പറയുന്നു. വിവാഹത്തിന് രണ്ട് മാസം മുമ്പാണ് അയാളെ തിരിച്ചറിഞ്ഞത്. എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് ഞാന്‍ അവനോട് ചോദിച്ചു, ഇല്ല ഞാന്‍ നിന്നെ സ്‌നേഹിക്കുന്നില്ല എന്നാണ് അവന്‍ മറുപടി നല്‍കിയത്. 

ഹവായിയില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങായിരുന്നു പ്ലാന്‍ ചെയ്തത്. വസ്ത്രങ്ങളടക്കം എല്ലാം വാങ്ങിയിരുന്നു. ജീവിതത്തിലെ ഏറ്റവും മോശമായ സമയമായിരുന്നു അത്. എന്നാല്‍ അതിന് ശേഷം ദൈവം എനിക്ക് വേണ്ടി ചെയ്തപോലെ അതിശയകരമായ ഒരു കാര്യമുണ്ടായി. 

ദൈവം തന്ന മാലാഖയാണ് എന്‍റെ ഇപ്പോഴത്തെ ഭര്‍ത്താവ്. അച്ഛനും അമ്മയും മരിച്ചപ്പോഴമെല്ലാം അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു- സണ്ണി ലിയോണി പറഞ്ഞു. 2011ലാണ് സണ്ണി ലിയോണിയും ഡാനിയല്‍ വെബ്ബറുമായുള്ള വിവാഹം നടന്നത്. ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Entertainment

Post A Comment: