www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിവാഹ സ്റ്റേജ് പണിക്കിടെ ഏണിയിൽ നിന്നും വീണ് മരിച്ചു

Share it:



തൊടുപുഴ: പാരീഷ് ഹാളിൽ വിവാഹത്തിനുള്ള സ്റ്റേജ് പണിയുന്നതിനിടെ ഏണിയിൽ നിന്നും വീണ് പരുക്കേറ്റയാൾ മരിച്ചു. കാഞ്ഞാർ കൈപ്പകവല അമ്പലപറമ്പിൽ സുബാഷ് (കണ്ണൻ-45) ആണ് മരിച്ചത്. 

ഞായറാഴ്ച്ച രാത്രിയിലായിരുന്നു അപകടം. അറക്കുളം പരവൻ പറമ്പിലെ കല്ല്യാണ അവശ്യത്തിന് പുത്തൻപള്ളി പാരീഷ് ഹാളിൽ സ്റ്റേജിന്‍റെ പണി നടന്നു കൊണ്ടിരിക്കുമ്പോൾ ഏണി തെന്നി താഴെ വീഴുകയായിരുന്നു. തലക്കാണ് പരുക്കേറ്റത്. 

തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു മരണം. പൊലീസ് നടപടികൾക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ചൊവ്വാഴ്ച്ച. ഭാര്യ: സുജി. മക്കൾ: ശ്രീലക്ഷ്മി, ശിവ കാർത്തിക്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Idukki

Post A Comment: