www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗൾഫിൽ നിന്നും മൃതദേഹം കൊണ്ടു വരാനുള്ള നിരക്കുകൾ ഏകീകരിച്ചു

Share it:

ദുബായ്: ​പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗള്‍ഫില്‍നിന്നും മ‌ൃതദേഹം കൊണ്ടുവരാനുള്ള ടിക്കറ്റ് നിരക്കുകള്‍ ഏകീകരിച്ചു. 12 വയസിന് താഴെയുള്ളവര്‍ക്ക് 750 ദര്‍ഹവും 12 വയസിന് മുകളിലുള്ളവരുടേതിന് 1500 ദര്‍ഹവുമാണ് പുതിയ നിരക്ക്. പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. നിരക്ക് ഏകീകരണം സംബന്ധിച്ച വിവരം കാര്‍ഗോ സ്ഥാപനങ്ങളെ കെെമാറി. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ വഴി കൊണ്ടുവരുന്ന മൃതദേഹത്തിന് രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്കാണ് നിശ്ചയിച്ചിരുന്നത്. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ നിരക്ക് ഇരട്ടിയാക്കിയ തീരുമാനത്തിനെതിരെ പ്രവാസികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നീട് എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ജി.സി.സി രാജ്യങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ നിശ്ചിത നിരക്കുകളാക്കിയിട്ടുണ്ട്. 175 കുവൈറ്റ് ദിനാര്‍, 225 ബഹ്റൈനി ദിനാര്‍, 2200 ഖത്തറി റിയാല്‍ 2200 സൗദി റിയാല്‍,​160 ഒമാനി റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്.
Share it:
Next
Newer Post
Previous
This is the last post.

featured

Post A Comment: