www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2043) Idukki (1959) Mostreaded (1617) Crime (1517) National (1264) Entertainment (859) world (450) Viral (448) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിയ സംഭവം; പ്രതി പിടിയിൽ

Share it:



ഇടുക്കി: ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. പരപ്പ് സ്റ്റാന്‍റിലെ ഓട്ടോറിക്ഷാ ഡ്രൈവർ ചീന്തലാർ  പുതുക്കട രണ്ടാംഡിവിഷൻ തേവർ ലയത്തിൽ വിവേകാനന്ദനെയാണ് ഉപ്പുതറ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉപ്പുതറ പാലം ജംക്ഷനിലെ ഓട്ടോഡ്രൈവർ ആശു പത്രിപ്പടി ചിരട്ടവയലിൽ ക്രിസ്റ്റി (52)ക്കാണ് വെട്ടേറ്റത്. 

ബുധനാഴ്ച മൂന്നോടെ മേച്ചേരിക്കടയിലായിരുന്നു  സംഭവം. റിട്ടേൺ ഓട്ടത്തിൽ ഓട്ടോ റിക്ഷയിൽ യാത്രക്കാരെ കയറ്റുന്നമായി ബന്ധപ്പെട്ട് ഏഴ് മാസം മുമ്പ് ഇവർ തമ്മിൽ പാലം ജംക്ഷനിൽ വച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന് ക്രിസ്റ്റിയും കൂട്ടരും ചേർന്ന് പരപ്പിലെത്തി  വിവേകാന്ദനെ മർദ്ദിച്ചു.  

വിവേകാനന്ദന്‍റെ പരാതിയിൽ പോലീസ് കേസെടുക്കാതെ വന്നതോടെ ഉണ്ടായ വൈരാഗ്യമാണ്  ആക്രമണത്തിൽ കലാശിച്ചത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN‌

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light