www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2044) Idukki (1960) Mostreaded (1617) Crime (1519) National (1264) Entertainment (860) world (450) Viral (448) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു

Share it:



ഇടുക്കി: ആളില്ലാത്ത സമയത്ത് ഗ്യാസുകുറ്റി പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. ഇടുക്കി കഞ്ഞിക്കുഴി മഴുവടിയിൽ ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. കല്ലുംതൊട്ടിയിൽ മേരി സെബാസ്റ്റ്യന്‍റെ വീടാണ് കത്തി നശിച്ചത്. 

അപകട സമയത്ത് വീട്ടുകാർ പുറത്തായതിനാൽ വൻ ദുരന്തം ഒഴിവായി. വീട് പൂർണമായി കത്തി നശിച്ച നിലയിലാണ്. ഷീറ്റ് മേഞ്ഞ വീടായിരുന്നു. വീട്ടുപകരണങ്ങള്‍ പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവത്തിൽ കേസെടുത്ത കഞ്ഞിക്കുഴി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN‌

Share it:
Next
This is the most recent post.
Previous
Older Post

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light