www.superprimetime.com

Total Pageviews

45,226,652

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാലം തകർന്നു; ബംഗ്ലാദേശിൽ ട്രെയിൻ കനാലിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു

Share it:

ധാക്ക: ബംഗ്ലാദേശിൽ ട്രെയിൻ കനാലിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. പാലം തകർന്നതിനെ തുടർന്നാണ് ട്രെയിൻ കനാലിലേക്ക് മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ എക്സ്പ്രസ്സ് ട്രെയിൻ കടന്നു പോകുന്നതിനിടെ പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ധാക്കയിൽ നിന്ന് 300 കിലോമീറ്റർ അകലെ കലോറയിലാണ് അപകടം നടന്നത്. നൂറുകണക്കിന് പേർ സംഭവസ്ഥലത്തു കുടുങ്ങി കിടക്കുകയാണ്. പോലീസും അഗ്‌നിരക്ഷാസേനയും പ്രദേശവാസികളും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഇരുപതിലധികം പേരെ ഗുരുതര പരിക്കുകളോടെ  സില്‍ഹെത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ധാക്കയിൽ നിന്ന് വടക്കുകിഴക്ക് മേഖലയിലേക്കുള്ള ട്രെയിൻ സെർവീസുകൾ നിർത്തിവെച്ചു.


സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

Mostreaded

National

Post A Comment:

Also Read

ഹണിമൂൺ യാത്രക്കിടെ വരന്‍റെ കൊലപാതകം; വധു അടക്കം നാല് പേർ അറസ്റ്റിൽ

ഷില്ലോങ്ങ്: ഹണിമൂൻ യാത്രക്കിടെ യുവാവ് കൊല്ലപ്പെട്ട സംഭവം കൊലപാതകം. നവവധു അടക്കം നാല് പേർ അറസ്റ്റിൽ. മേഘാലയയിലാണ് ഇൻഡോർ സ