www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2052) Idukki (1966) Mostreaded (1617) Crime (1522) National (1266) Entertainment (862) world (452) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഭാര്യയെ തലക്കടിച്ചു വീഴ്‌ത്തിയ ശേഷം ഭർത്താവ് സ്വയം വെടിവച്ച് ജീവനൊടുക്കി

Share it:



ഇടുക്കി: പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്തെത്തി കമ്പിവടികൊണ്ട് തലക്കടിച്ച് ഗുരുതര പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ഇടുക്കി കുഴിത്തൊളുവിൽ ഇന്ന് രാവിലെയാണ് സംഭവം. 

കുഴിതൊളു സ്വദേശി സന്തോഷാണ് ഭാര്യ ശ്രീജയെ ആക്രമിച്ച ശേഷം സ്വയം വെടിവെച്ച് മരിച്ചത്. ശ്രീജ ജോലി ചെയ്യുന്ന പോസ്റ്റ് ഓഫീസിലെത്തിയാണ് സന്തോഷ് ആക്രമണം നടത്തിയത്. കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് ഇയാള്‍ ശ്രീജയുടെ തലയ്ക്കടിക്കുകയായിരുന്നു. 

ആക്രമണത്തിന് തൊട്ടുപിന്നാലെ, കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് സന്തോഷ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:
Next
This is the most recent post.
Previous
Older Post

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light