www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലൂസിഫറിലെ സൂപ്പർ സീനുകൾ പിറന്ന ചെങ്കര ബംഗ്ലാവും അമ്മച്ചികൊട്ടാരവും

Share it:

മോഹൻലാൽ ചിത്രം ലൂസിഫർ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തിലെ ലൊക്കേഷനുകളും ഇപ്പോൾ ചർച്ചയായികൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ താമസസ്ഥലവും അഗതി മന്ദിരവുമായി വേഷമിട്ടത് ഏലപ്പാറയ്ക്കടുത്തുള്ള ചെങ്കര ബംഗ്ലാവാണ്. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഘട്ടന രംഗം ചിത്രീകരിച്ചതും ഇവിടെവച്ചാണ്. 

ചിത്രത്തിൽ മോഹൻലാലിന്‍റെ ആദ്യ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചത് കുട്ടിക്കാനത്തുള്ള അമ്മച്ചി കൊട്ടാരത്തിലാണ്. പൂട്ടിക്കിടക്കുന്ന ഗോഡൗൺ ആയാണ് ചിത്രത്തിൽ കൊട്ടാരം വേഷമിട്ടത്. അമ്മച്ചിക്കൊട്ടാരത്തിനു ഏകദേശം 210 വർഷത്തോളം പ്രായമുണ്ട്. 

തിരുവിതാംകൂർ രാജാവിന്‍റെ വേനൽ കാലവസതിയായിരുന്നു ഇവിടം. ഭരണാധികാരികളുടെ ഭാര്യമാരെ "അമ്മച്ചി' എന്നാണ് അക്കാലങ്ങളിൽ ബഹുമാനപൂർവ്വം വിളിച്ചിരുന്നത്. അതിനാലാണ് ഈ കൊട്ടാരം അമ്മച്ചി കൊട്ടാരമെന്നറിയപ്പെടാൻ തുടങ്ങിയത്. 
Share it:

home and decor

Post A Comment: