www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ലിനിയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രം

Share it:

തൃശൂർ: നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഔർ ലിനി എന്നു പേരിട്ടിരിക്കുന്ന ചിത്രം ഇതിനോടകം നിരവധി പേർ കണ്ടു കഴിഞ്ഞു. ലിനിയോടുള്ള ആദരവും അവര്‍ക്കുള്ളൊരു സമര്‍പ്പണവുമാണ് ഈ ഹ്രസ്വചിത്രമെന്ന് സംവിധായകൻ റെമിൻസ് ലാൽ സി.പി പറയുന്നു.

ചിത്രത്തിൽ ലിനിയായി അഭിനയിച്ചിട്ടുള്ളത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ലിനിയുടെ കൂടെ ജോലി ചെയ്ത നഴ്‌സും ലിനിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ ജിന്‍സിയാണ്. നിപ്പ ബാധിച്ച് ലിനി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നപ്പോള്‍ അവര്‍ക്ക് സ്‌നേഹ പരിചരണം നല്‍കിയ നഴ്‌സ് കൂടിയാണ് ജിന്‍സി. ചിത്രത്തിന്‍റെ ഭൂരിഭാഗം സീനുകളും ലിനി ജോലി ചെയ്തിരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് ഷൂട്ട് ചെയ്തത്.

Share it:

shortfilm

Post A Comment: