www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ബോറടിപ്പിക്കാതെ മേരാനാം ഷാജി

Share it:

ബോറടിപ്പിക്കാതെ രണ്ടര മണിക്കൂർ പ്രേക്ഷകരെ തീയേറ്ററിൽ പിടിച്ചിരുത്തുക എന്നത് അത്ര നിസാരമല്ല. അങ്ങനെ നോക്കുമ്പോൾ മേരാനാം ഷാജിയെന്ന ചിത്രം അത്ര മോശമെന്ന് പറയ വയ്യ. വമ്പൻ സീനുകളും കൊലകൊല്ലി ഡയലോഗുകളുമൊന്നുമില്ലെങ്കിലും കണ്ടിരിക്കാൻ രസമുള്ള ചിത്രമാണ് മേരാനാം ഷാജി. 

നാദിർഷായുടെ സംവിധാന മികവിന് അംഗീകാരം കൂടിയാണ് ചിത്രമെന്ന് പറയേണ്ടി വരും. തിരക്കഥാ കൃത്ത് ദിലീപ് പൊന്നനും അഭിമാനിക്കാൻ ഏറെയുണ്ട്. 

മാർക്സ് ബ്ലെയ്ഡ്സ് എന്ന വാടകക്കൊലയാളിയുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം. അഭിനയത്തിന്‍റെ കാര്യത്തിൽ മൂന്നു ഷാജിമാരിലും എന്ത് കൊണ്ടും ഒന്നാം സ്ഥാനത്തിനുള്ള ഗപ്പ് നേടിയത് ബിജു മേനോന്‍റെ കഥാപാത്രം തന്നെ. കോഴിക്കോടൻ സ്ലാങ്കിലും നടപ്പിലും ഭാവത്തിലുമെല്ലാം ഉസ്മാൻ ഷാജിയെ ബിജു ജോറാക്കിയിട്ടുണ്ട്. 
Share it:

review

Post A Comment: