www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

സൗരോർജ സെല്ലുകൾക്കും കാപ്പി 'ബെസ്റ്റാണ് '

Share it:

ഉറക്കം അകറ്റാൻ മാത്രമല്ല, പഴകിയ സൗരോർജ ബാറ്ററികൾക്ക് വീര്യം വീണ്ടെടുക്കാനും കാപ്പി ബെസ്റ്റാണെന്ന് പഠനം. കാപ്പിയിലടങ്ങിയിരിക്കുന്ന കഫൈൻ ആണ് ഇതിനു സഹായകമാകുന്നത്. പുതിയ കണ്ടെത്തലോടെ നമ്മുടെ കേരളത്തിലെ കാപ്പിത്തോട്ടങ്ങൾ വിദേശ ശ്രദ്ധ നേടാനുള്ള സാധ്യതയാണ് തുറക്കുന്നത്.

പഴകിയ സൗരോര്‍ജ ബാറ്ററികള്‍ക്ക് വീര്യം വീണ്ടെടുക്കാന്‍ കഫൈന്‍ ഗുണകരമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ആണ് പഠനം നടത്തിയത്. കഫൈന്‍റെ ക്ഷാര സ്വഭാവ(ആല്‍ക്കലോയിഡ്)മാണ് ഇതിന് വഴിയൊരുക്കുന്നതെന്ന് ചെറുകണിക വിഭാഗം ഗവേഷകനായ ജിങ്ജിങ് ഷ്യു റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.

സൗരോര്‍ജം വലിച്ചെടുത്ത് സൂക്ഷിക്കുന്നതിന് കഫൈന്‍ ഗുണകരമാണെന്നതാണ് കണ്ടെത്തല്‍. സൗരോര്‍ജ സെല്ലുകളില്‍ ഉപയോഗിക്കുന്ന പെര്‍വോസ്റ്റൈറ്റ് പാളികളിലാണ് കഫൈന്‍ മിശ്രിതം ചേര്‍ക്കുന്നത്. 
Share it:

Science

Post A Comment: