www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2038) Idukki (1954) Mostreaded (1617) Crime (1513) National (1261) Entertainment (859) world (450) Viral (448) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (30) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സിയറ ഡാർക്ക് എഡിഷൻ വിപണിയിൽ

tata sierra dark edition
Share it:

tata-sierra-dark-edition


മുംബൈ: ലെജന്‍റ് സീരീസിനു പിന്നാലെ സിയറ ഡാർക്ക് എഡിഷൻ അവതരിപ്പിച്ച് ടാറ്റാ മോട്ടോഴ്സ്. 13.99 ലക്ഷം രൂപയാണ് പ്രാരംഭവില ( എക്സ്ഷോറൂം). പ്രധാനമായി കാഴ്ചയിലാണ് മാറ്റങ്ങള്‍ ഉള്ളത്. 

സിയറ ഡാര്‍ക്ക് എഡിഷന് പ്രത്യേകമായ ഫ്രീസിയന്‍ ബ്ലാക്ക് പെയിന്‍റ് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. സാധാരണ മോഡലിലെ മിക്ക ക്രോം ട്രിമ്മുകളും ഈ പതിപ്പില്‍ കറുപ്പിലാണ് തിളങ്ങുന്നത്. ഫ്രണ്ട് ഫെന്‍ഡറുകളില്‍ ഡാര്‍ക്ക് ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.

അകത്തളത്തില്‍ ഓള്‍ ബ്ലാക്ക് വയലറ്റ് എക്ലിപ്സ് ഇന്‍റീരിയര്‍ തീം ലഭിക്കുന്നു. എസി വെന്‍റ് ബെസലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്രണ്ട് ആംറെസ്റ്റ്, സീറ്റ് ബാക്കുകള്‍ എന്നിവയില്‍ പര്‍പ്പിള്‍ ക്രോം ഡീറ്റെയിലിങ് നല്‍കിയിട്ടുണ്ട്.

അടുത്തിടെ പുറത്തിറക്കിയ സിയറ ലെജന്‍ഡ് സീരീസിലുടനീളം സിയറ ഡാര്‍ക്ക് ലഭ്യമാണ്. സാങ്കേതികമായി സാധാരണ സിയറയില്‍ നിന്ന് വ്യത്യസ്തമായി ഡാര്‍ക്ക് എഡിഷനില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:
Next
This is the most recent post.
Previous
Older Post

auto

Post A Comment:

Portable Mini Air Cooler Fan with LED Light