www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1488) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കൊടും ചൂടിലും മഞ്ഞ് പൊഴിച്ച് നെല്ലിയാമ്പതി

nelliyampathy
Share it:
nelliyampathy

കൊടും ചൂടിൽ അൽപം ആശ്വാസമാകാൻ നെല്ലിയാമ്പതിക്ക് ഒരു ട്രിപ്പ് പോയാലോ.. കേരളം ചുട്ടുപൊള്ളുമ്പോഴും കോടമഞ്ഞെറിഞ്ഞ് സഞ്ചാരികളുടെ മനം കുളിർപ്പിക്കുകയാണ് നെല്ലിയാമ്പതി. 

തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ, നി​ബി​ഡ​വ​ന​ങ്ങ​ൾ, ദൂ​ര​ക്കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന സീ​താ​ർ​കു​ണ്ട്, കേ​ശ​വ​ൻ​പാ​റ, അ​യ്യ​പ്പ​ൻ തി​ട്ട തു​ട​ങ്ങി​യ വ്യൂ ​പോ​യി​ന്‍റു​ക​ളും ഗ​വ​ൺ​മെ​ന്‍റ് ഓ​റ​ഞ്ച് ഫാ​മു​മെ​ല്ലാം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ക്കൊ​ണ്ട് നി​റ​യും. പ​ക​ൽ​പോ​ലും പ​ര​സ‌്പ​രം കാ​ണാ​നാ​കാ​ത്ത കോ​ട​മ​ഞ്ഞാ​ണ‌് മേ​ഖ​ല​യി​ലെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. സം​ഘ​മാ​യെ​ത്തു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ്ഥി​രം​കാ​ഴ‌്ച​യാ​ണ‌്.

 പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും  വ്യാ​പ​ക​മാ​യി ത​ക​ർ​ന്ന നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ‌് പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത‌്. ഗ​താ​ഗ​തം ഏ​റെ​ക്കു​റെ സാ​ധാ​ര​ണ​നി​ല​യി​ലെ​ത്തി​ക്കാ​നാ​യ​തും സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ലാ​യി  ആ​ക​ർ​ഷി​ക്കാ​നാ​കു​മെ​ന്ന‌് ക​രു​ത​പ്പെ​ടു​ന്നു. 
Share it:

Travel

Post A Comment:

Portable Mini Air Cooler Fan with LED Light