www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2031) Idukki (1947) Mostreaded (1617) Crime (1507) National (1258) Entertainment (858) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നൂൽബന്ധമില്ല; പാദരക്ഷകളുടെ പ്രചരണത്തിനായി നഗ്ന ഫോട്ടോ ഷൂട്ടുമായി കൈലി ജെന്നർ

Share it:

kyliejenner-insta-


അമേരിക്കൻ ടെലിവിഷൻ താരവും മോഡലും സംരംഭകയുമായ കൈലി ജെന്നറിന്‍റെ നേക്കഡ് ചിത്രം സോഷ്യൽ മീഡിയയിൽ ചൂടോടെ പ്രചരിക്കുകയാണ്. പാദരക്ഷകളുടെ പരസ്യത്തിന്‍റെ ഭാഗമായിട്ടാണ് ഹോട്ട് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്. 

തന്‍റെ ഇസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിന് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ വരെ കമന്‍റും ലൈക്കും ചെയ്‌തിട്ടുണ്ട്. അമേരിക്കയിൽ ജനിച്ച കൈലി ജെന്നർ ടെലിവിഷശൻ താരവും സംരംഭകയുമാണ്. 

kyliejenner-insta-


റിയാലിറ്റി ഷോകളിലും ലോക ശ്രദ്ധ നേടിയിട്ടുള്ള താരത്തിന്‍റെ ഇസ്റ്റഗ്രാം അക്കൗണ്ടിൽ 381 മില്യൻ ആളുകളാണ് ഫോളോ ചെയ്യുന്നത്. ഇറ്റലിയിൽ നിർമിച്ച പാദരക്ഷകൾ പരിചയപ്പെടുത്തുന്നതിനാണ് കൈലി തന്‍റെ പുതിയ ഫോട്ടോ ഷൂട്ട് നടത്തിയത്. 

https://www.instagram.com/p/DcB5AIwCZZQ/?utm_source=ig_web_copy_link&igsh=NTc4MTIwNjQ2YQ==

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:
Next
This is the most recent post.
Previous
Older Post

Fashion

Post A Comment:

Portable Mini Air Cooler Fan with LED Light