www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2038) Idukki (1953) Mostreaded (1617) Crime (1512) National (1261) Entertainment (859) world (450) Viral (448) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

12 കാരിയെ ഒപ്പം കളിച്ചുകൊണ്ടിരുന്ന ആൺകുട്ടികൾ ബലാത്സംഗം ചെയ്‌തു

Share it:



ലക്‌നൗ: കളിച്ചുകൊണ്ടിരിക്കെ 12 കാരിയെ അഞ്ച് ആൺ കുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്‌തതായി പരാതി. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം നടന്നത്. പ്രതികളായ അഞ്ച് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർജിനു മുമ്പിൽ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. ഒരേ ഗ്രാമത്തിലുള്ളവരാണ് പ്രതികളും പെൺകുട്ടിയും. ഗോതമ്പ് പാടത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആൺ കുട്ടികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. 

സമീപത്തുള്ള കരിമ്പ് പാടത്ത് എത്തിച്ചാണ് ബലാത്സംഗം ചെയ്‌തത്. ആക്രമണത്തിനിടെ ഒരു കർഷകൻ ഈ വഴിക്ക് വന്നതോടെ പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പ്രതികൾ 15നും 17നും ഇടയിൽ പ്രായമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light