www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2031) Idukki (1947) Mostreaded (1617) Crime (1507) National (1258) Entertainment (858) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നാല് വയസുകാരിയോട് ലൈംഗികാതിക്രമം; യുവാവിനെ അരിവാളിനു വെട്ടിവീഴ്‌ത്തി മുത്തശ്ശി

Share it:



ചെന്നൈ: കൊച്ചുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അരിവാളിനു വെട്ടി വീഴ്ത്തി പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് മുത്തശ്ശി. തമിഴ്നാട്ടിലെ കരൂരിലാണ് സംഭവം നടന്നത്. നാല് വയസ് പ്രായമുള്ള കുട്ടിയോടാണ് മാണിക്യൻ എന്നയാൾ ലൈംഗികാതിക്രമം നടത്തിയത്.

സംഭവം അറിഞ്ഞ മുത്തശ്ശി കെട്ടിട നിർമാണ തൊഴിലാളിയായ മാണിക്യനെ അരിവാളിനു വെട്ടി വീഴ്ത്തുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാരും ഇയാളെ മര്‍ദിച്ചു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ശരീരത്തില്‍ പത്തിടത്ത് മുറിവുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:
Next
This is the most recent post.
Previous
Older Post

Crime

Post A Comment:

Portable Mini Air Cooler Fan with LED Light