www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2029) Idukki (1945) Mostreaded (1617) Crime (1506) National (1257) Entertainment (858) world (450) Viral (447) Video (362) Health (212) Gallery (163) mollywood (161) Gulf (146) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (29) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മലയാളി യുവാവ് സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

Share it:



സൗദി: ബെയ്ഷിലെ താമസ സ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം എടലമ്പാട് സ്വദേശി സുൽഫിക്കർ (42) ആണ് മരിച്ചത്. ജിസാനിലെ കമ്പനിയിൽ ഡ്രൈവറായിരുന്നു. 

ജോലിക്ക് ശേഷം രാവിലെ താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു. പിന്നീട് അന്വേഷിച്ചെത്തിയ കമ്പനി ജീവനക്കാരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം. സംസ്കാരം പിന്നീട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Gulf

Post A Comment:

Portable Mini Air Cooler Fan with LED Light