ഇടുക്കി: ശക്തമായ കാറ്റും മഴയും കണക്കിലെടുത്തും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 1) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
മദ്രസകൾ, അങ്കണവാടികൾ, ട്രെയിനിങ് സെന്‍ററുകൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ജില്ലയിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പെരിയാർ നദി കരകവിഞ്ഞ് ഒഴുകുകയാണ്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
നല്ല നാടൻ ഏത്തക്ക ചിപ്‌സ് വാങ്ങിയാലോ...

Post A Comment: