www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2046) Idukki (1963) Mostreaded (1617) Crime (1519) National (1266) Entertainment (860) world (451) Viral (448) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നേര്യമംഗലത്ത് സ്‌കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Share it:



ഇടുക്കി: കൊച്ചി- ധനൂഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനു സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ പാറക്കൂട്ടത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുഹൃത്തിനു ഗുരുതര പരുക്ക്. 

ഇന്ന് രാവിലെ 10 ഓടെയായിരുന്നു അപകടം. എറണാകുളം പറവൂർ ഏഴിക്കര  നാലമ്പാട്ടുപറമ്പിൽ പ്രമോദിന്‍റെ മകൻ ആദിത്യനാണ് (21) മരിച്ചത്. സുഹൃത്ത് പറവൂർ കളത്തിപ്പറമ്പിൽ ഭഗത് കൃഷ്ണനെ (21) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അടിമാലിൽ നിന്നും മടങ്ങുന്നതിനിടെ നേര്യമംഗലത്തിനു സമീപം മൂന്നു കലുങ്കിൽ ഇവരുടെ സ്കൂട്ടർ അപകടത്തിൽപെടുകയായിരുന്നു. പുഴയിലെ പാറകൂട്ടങ്ങളിലേക്ക് വീണ് പരുക്കേറ്റ ആദിത്യൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. 

ദേശീയപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:
Next
This is the most recent post.
Previous
Older Post

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light