ഇടുക്കി: വണ്ടൻമേട്ടിൽ ഗൃഹനാഥനെ വീടിനുള്ളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മംഗളാദേവിക്ക് സമീപം കുമാര്‍ഇല്ലം രവിചന്ദ്രനാണ് (55) മരിച്ചത്. വൈകിട്ട് നാലോടെ ജോലിക്ക് പോയ ഭാര്യ ശാന്തി തിരിച്ചെത്തിയപ്പോഴാണ് രവിചന്ദ്രനെ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്.
ഉടൻ സമീപവാസികളെ വിവരം അറിയിച്ചു. വീട്ടിലെ അറ്റകുറ്റപ്പണികൾക്കിടെ വൈദ്യുതാഘാതമേറ്റെന്നാണ് പ്രാഥമിക നിഗമനം. വണ്ടൻമേട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: