www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പഞ്ചാബ് നാഷ്ണൽ ബാങ്കിൽ 3.8 കോടിയുടെ വായ്പാ തട്ടിപ്പ്

Share it:

ന്യൂഡെൽഹി: പഞ്ചാബ് നാഷ്ണൽ ബാങ്കിൽ കോടികളുടെ വായ്പാ തട്ടിപ്പ്. ഭൂഷൺ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ൽ ക​മ്പ​നി​യാ​ണ് 3,800 കോ​ടി രൂ​പ​യു​ടെ വാ​യ്പാ ത​ട്ടി​പ്പു ന​ട​ത്തി​യത്. ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റി​നെ തു​ട​ർ​ന്ന് ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തി​ൽ​നി​ന്നും ഫ​ണ്ട് വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യി ക​ണ്ടെ​ത്തു​ക​യും സി​ബി​ഐ എ​ഫ​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.

ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ക​മ്പ​നി ബാ​ങ്ക് ഫ​ണ്ട് അ​പ​ഹ​രി​ച്ച​താ​യും പി​എ​ൻ​ബി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ബാ​ങ്ക് രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യാ​ണ് വ​ൻ​തു​ക നേ​ടി​യെ​ടു​ത്ത​ത്. ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ട​ത്തെ​ലു​ക​ളു​ടെ​യും ക​മ്പ​നി​ക്കും ഡ​യ​റ​ക്ട​ർ​മാ​ർ​ക്കു​മെ​തി​രെ സി​ബി​ഐ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത ശേ​ഷം സ​മ​ർ​പ്പി​ച്ച എ​ഫ്ഐ​ആ​റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കാ​ര്യം പി​എ​ൻ​ബി റി​സ​ർ​വ് ബാ​ങ്കി​ന് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: