www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

മുംബൈയിൽ വൻ തീപിടുത്തം; 100ഓളം പേർ കെട്ടിടത്തിൽ കുടുങ്ങി

Share it:

മുംബൈ: മുംബൈയിൽ വൻ തീപിടുത്തം. ബാന്ദ്രയിലെ സർക്കാർ ടെലികോം കമ്പനിയായ എംടിഎൻഎൽ എക്സ്ചേഞ്ച് കെട്ടിടത്തിലാണ് വൻ തീപിടുത്തമുണ്ടായത്. 100 ലധികം പേർകെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോർട്ട്. 

‌നാല്‍പ്പത് അഗ്നിശമന സേനാ വാഹനങ്ങള്‍ തീപ്പിടിത്തം നിയന്ത്രിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. ബാന്ദ്രയിലെ എസ്‌വി റോഡില്‍ സ്ഥിതി ചെയ്യുന്ന ഒമ്പതു നിലക്കെട്ടിടത്തിന്‍റെ മൂന്നാം നിലയിലും നാലാം നിലയിലുമാണ് തീ ആളിപ്പടര്‍ന്നത്. തീപ്പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. 


എന്നാല്‍, തീ പടരും മുമ്പ് വയര്‍ കത്തുന്നതിന്‍റെ മണം അനുഭവപ്പെട്ടതായി സമീപവാസികള്‍ പറഞ്ഞു. അഗ്നിശമന സേനാ ജീവനക്കാര്‍ കെട്ടിടത്തിനകത്ത് പ്രവേശിച്ച്‌ ആളുകളെ ഒഴിപ്പിക്കുകയാണ്. നിരവധി പേരെ അഞ്ചാം നിലയില്‍ നിന്ന് പുറത്തേക്കെത്തിച്ചിട്ടുണ്ട്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: