www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പറക്കുന്നതിനിടെ വ്യോമസേനാ വിമാനത്തിന്‍റെ ഇന്ധന ടാങ്ക് താഴെ വീണു

Share it:

കോയമ്പത്തൂര്‍: പറന്നിറങ്ങാൻ ശ്രമിക്കുന്നതിനിടെ വ്യോമസേനാ വിമാനത്തിന്‍റെ ഇന്ധനടാങ്ക് താഴെ വീണു. കോയമ്പത്തൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഒരു കൃഷിയിടത്തിലാണ് 1200 ലിറ്റര്‍ ഇന്ധന ടാങ്ക് വീണത്. രാവിലെ 8.40 ഓടെയായിരുന്നു സംഭവം.  തേജസ് വിമാനം പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ടാങ്ക് വീണത്. 

എങ്ങനെയാണ് ടാങ്ക് വീണതെന്നറിയില്ലെന്ന് വ്യമോസേനാ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അധികമുള്ള ടാങ്ക് നഷ്ടപ്പെട്ടെങ്കിലും വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ല. അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ടാങ്ക് വീണിടത്ത് മൂന്നടി താഴ്ചയില്‍ കുഴി രൂപപ്പെടുകയും ടാങ്ക് കത്തിപ്പിടിക്കുകയും ചെയ്തിരുന്നു. വ്യോമസേനയുടെ പതിവ് പറക്കലിനിടെയായിരുന്നു സംഭവം. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

യു ടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ...

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: