www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഗീതയിലെ ആദ്യ സെൽഫി പങ്കുവച്ച് സംവൃത; മടങ്ങിവരവ് ഏഴ് വർഷങ്ങൾക്ക് ശേഷം

Share it:

കൊച്ചി: നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തുന്ന സംവൃത സുനിൽ ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ വേഷം പുറത്തു വിട്ടു. സത്യം പറഞ്ഞാ വിശ്വസിക്കുമോയെന്ന ചിത്രത്തിൽ ഗീതയെന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗീതയുടെ സെൽഫിയെന്ന രീതിിയലാണ് സംവൃത ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഇത് ഗീതയുടെ ആദ്യ സെല്‍ഫിയാണ്. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ സ്‌നേഹത്തോടെ അഭിനയിച്ച ഒരു കഥാപാത്രം ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ലോകത്തിന്‍റെ മറ്റൊരു ഭാഗത്ത്, വീട്ടിലെ നിത്യ ജോലികൾ ചെയ്യുന്നതിനിടയില്‍, എല്ലാം നന്നായി നടക്കട്ടെയെന്നും ഞങ്ങളുടെ ഈ കൊച്ചു സിനിമയ്ക്ക് തിയറ്ററില്‍ ഊഷ്‍മളമായ സ്വീകരണം ലഭിക്കട്ടെയെന്ന്  പ്രാർഥിക്കുകയും ചെയ്യുന്നു- സംവൃത പറയുന്നു.

വിവാഹ ശേഷം കുടുംബസമേതം അമേരിക്കയിലാണ് സംവൃത സുനില്‍. ഭര്‍ത്താവ് അഖില്‍ അമേരിക്കയില്‍ ഐടി ഉദ്യോഗസ്ഥനാണ്. മകൻ അഗസ്റ്റ്യയും അമേരിക്കയിലാണ്. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞയുടനെ സംവൃത സുനില്‍ അമേരിക്കയിലേക്ക് മടങ്ങിയിരുന്നു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

Gallery

Post A Comment: