www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചന്ദ്രയാൻ രണ്ടുമായി ജിഎസ്എൽവി റോക്കറ്റ് കുതിച്ചുയർന്നു

Share it:

രാജ്യത്തിന്‍റെ പ്രതീക്ഷകൾ മുഴുവൻ നെഞ്ചിലേറ്റി ചന്ദ്രയാൻ രണ്ടുമായി ജിഎസ്എൽവി റോക്കറ്റ് കുതിച്ചുയർന്നു. സെപ്ടംബർ ഏഴിന് ചന്ദ്രയാൻ 2 ചന്ദ്രോപരിതലത്തിൽ ഇറങ്ങും. 17 ദിവസം ചന്ദ്രയാന്‍ 2 ഭൂമിയെ വലംവയ്ക്കും. 
20 മണിക്കൂര്‍ നീളുന്ന  കൗണ്ട്ഡൗണ്‍ ഇന്നലെ വൈകീട്ട്  6.43 നാണ് തുടങ്ങിയത്. നേരത്തെ വിക്ഷേപണം മാറ്റി വച്ചതിനാൽ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം വിക്ഷേപണത്തിനൊരുങ്ങിയത്. എന്നാൽ കൃത്യ സമയത്ത് തന്നെ തടസങ്ങൾ നീങ്ങി ചന്ദ്രയാൻ കുതിച്ചുയർന്നു. 

 132 കോടി ജനങ്ങളുടെ പ്രാര്‍ഥനകളുമായി  ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്പേഷ് സെന്‍ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് കുതിച്ചുയർന്നത്. ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം  ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാൻഡിങ്ങാണ്  ചന്ദ്രയാന്‍ രണ്ടിന്റെ പ്രത്യേകത. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുന്‍പ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 
Share it:

featured

Mostreaded

National

Post A Comment: