www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1909) Idukki (1844) Mostreaded (1617) Crime (1455) National (1230) Entertainment (849) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

നീരണിഞ്ഞ് മനോഹരിയായി വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം

valanjaganam-waterfalls
Share it:

ഇടുക്കി: മുണ്ടക്കയം - കുട്ടിക്കാനം റൂട്ടിലെ മനോഹരമായ വെള്ളച്ചാട്ടമാണ് വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം. നിന്നുമുള്ളിപ്പാറയെന്നാണ് വെള്ളച്ചാട്ടത്തെ പഴമക്കാർ വിളിച്ചിരുന്നത്. ഉയരത്തിൽ നിന്നും വീഴുന്ന വെള്ളച്ചാട്ടമായതിനാലാണ് ഇത്തരത്തിൽപേര് വന്നത്. തേക്കടി, കുട്ടിക്കാനം, വാഗമൺ സഞ്ചാരികൾക്ക് വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം പ്രിയപ്പെട്ടതാണ്. 

വേനൽകാലത്ത് വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് കുറവാണെങ്കിലും മഴ തുടങ്ങുന്നതോടെ വീണ്ടും സജീവമാകും. ഇപ്പോൾ മൺസൂൺ കാലമെത്തിയതോടെ വീണ്ടും വെള്ളച്ചാട്ടം സജീവമായിരിക്കുകയാണ്. വെള്ളച്ചാടത്തിനു സമീപത്തേക്ക് ഇറങ്ങി കാണാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

കോട്ടയം ജില്ലയിൽ നിന്നും ഇടുക്കിയിലേക്കുള്ള കവാടമാണ് ശരിക്കും വളഞ്ഞാങ്ങാനം വെള്ളച്ചാടം. വെള്ളച്ചാട്ടം പിന്നിട്ടാൽ കുട്ടിക്കാനത്തേക്ക് എത്തുകയായി. കോട്ടയം ഭാഗത്തു നിന്നെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഇടുക്കിയിലെ ആദ്യ കാഴ്ച്ച കൂടിയാണ് വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 

Share it:

Travel

Video

Post A Comment: