www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രണ്ടാംഘട്ട ഭ്രമണപഥം ഉയർത്തൽ പിന്നിട്ട് ചന്ദ്രയാൻ രണ്ട്

Share it:

ബംഗളൂരു: വിജയകരമായി രണ്ടാം ഘട്ട ഭ്രമണപഥമുയർത്തൽ പൂർത്തിയാക്കി ചന്ദ്രയാൻ രണ്ട്. ഇന്ന് പുലർച്ചെ 1:08നായിരുന്നു ഭ്രമണപഥം ഉയ‍‌ർത്തിയത്. 883 സെക്കൻഡ് ചന്ദ്രയാൻ രണ്ടിലെ പ്രോപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്. 

ഭൂമിയിൽ നിന്ന് 251 കിലോമീറ്റർ എറ്റവും അടുത്ത ദൂരവും 54829 കിലോമീറ്റർ എറ്റവും അകന്ന ദൂരവുമായിട്ടുള്ള ദീർഘവൃത്ത ഭ്രമണപഥത്തിലാണ് ഇപ്പോൾ ഉപഗ്രഹമുള്ളത്. ഈ മാസം 29നായിരിക്കും മൂന്നാമത്തെ ഭ്രമണപഥമുയർത്തൽ നടത്തുക.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 

Share it:

Science

Post A Comment: