www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1975) Idukki (1901) Mostreaded (1617) Crime (1483) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പാക് വെടിവയ്പ്പിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ഇന്ത്യ

Share it:

ജമ്മു: പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ ജമ്മുകാശ്മീരിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യം ഉടനടി ശക്തമായി തിരിച്ചടിച്ചു. ഇതിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടെന്നാണ് റിപ്പോ‍ർട്ടുകൾ. 

താങ്ധർ, സുന്ദർബനി, ഫാർകിയൻ എന്നീ മേഖലകളിൽ പാക് സൈന്യം വ്യാപകമായി വെടിനിർത്തൽ കരാർ ലംഘിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം തുടങ്ങിയത്. മോർട്ടാർ ഷെല്ലുകളുപയോഗിച്ചായിരുന്നു ആക്രമണം. താങ്ധർ സെക്ടറിൽ ആർട്ടിലെറി ഫയറിംഗ് നടക്കുന്നതായാണ് റിപ്പോർട്ടുകൾ. 


‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: