www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1432) National (1221) Entertainment (845) world (438) Viral (436) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം കാണാം

Share it:

ജൂലൈ 22 നാണ് ചന്ദ്രയാൻ അമ്പിളിമാമനെ ലക്ഷ്യമിട്ട് കുതിച്ചുയർന്നത്. വിക്ഷേപണം വിജയം കൊണ്ട് ചന്ദ്രയാൻ പേടകത്തിന്‍റെ യാത്ര ആരംഭിക്കുന്നതേ ഉള്ളൂ. പുതുക്കിയ പദ്ധതി പ്രകാരം ഇനി 23 ദിവസം ചന്ദ്രയാൻ രണ്ട് ഭൂമിയെ ഭ്രമണം ചെയ്യും. 

23 ആം ദിവസം ചന്ദ്രയാൻ ചന്ദ്രനിലേക്കുള്ള ആരംഭിക്കും, ഏഴ് ദിവസം കൊണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുന്ന ഉപ​ഗ്രഹം പതിമൂന്ന് ദിവസം ചന്ദ്രനെ ഭ്രമണം ചെയ്ത ശേഷം ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റ‌ർ അകലെയുള്ള ഭ്രമണപഥത്തിലേക്കെത്തും. ഇവിടെ വച്ച് ചന്ദ്രയാൻ രണ്ടിന്‍റെ ഓ‌‌‌ർബിറ്ററും ലാൻഡറും വേ‌ർപിരിയും. യാത്ര തുടങ്ങി 48 ആം ദിവസം വിക്രം ലാൻ‍‍ഡ‌ർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിം​ഗ് നടത്തും, ഇനി കാത്തിരിപ്പ് ആ ദിവസത്തിനായാണ്. സെപ്റ്റംബർ ഏഴിനായിരിക്കും ആ ചരിത്ര നിമിഷമെന്നാണ് ഇപ്പോഴത്തെ കണക്ക്കൂട്ടൽ.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

യു ടൂബ് ചാനലിനായുള്ള ലിങ്ക് ചുവടെ 
\https://www.youtube.com/channel/UCgEmnaBK-qtUfqLZ8vsnv8w?disable_polymer=true
Share it:

Science

Video

Post A Comment: