www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2048) Idukki (1963) Mostreaded (1617) Crime (1520) National (1266) Entertainment (860) world (451) Viral (449) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു

Share it:



കോഴിക്കോട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. പയ്യാനക്കല്‍ വലിയതോട് പറമ്പില്‍ ബഷീറിന്‍റെ മകന്‍ മുഹാദ് (18) ആണ് മരിച്ചത്. 

മാങ്കാവ് മാനാരിയിലെ ഫുട്‌ബോള്‍ ടര്‍ഫിൽ കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ മുഹാദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. 

ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവരും ടര്‍ഫ് അധികൃതരും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light