www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2060) Idukki (1977) Mostreaded (1617) Crime (1528) National (1269) Entertainment (862) world (453) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (147) sports (144) Trending (109) business (104) bollywood (90) Science (80) Food (53) Travel (44) kollywood (39) Gossip (38) Tech (37) editorial (36) auto (31) featured (27) Sex (25) Beauty (21) hollywood (19) Fashion (15) shortfilm (15) trailer (14) review (13) music (9) Troll (8) Fitness (7) Story (6) home and decor (6) boxoffice (2)

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു

Share it:



തൃശൂർ: തൊണ്ടയിൽ മിഠായി കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. തൃശൂര്‍ പറപ്പൂക്കര പള്ളത്തെ തോട്ടുങ്ങല്‍ പുതുപ്പുള്ളിപറമ്പില്‍ റൂബി- അനു ദമ്പതികളുടെ മകന്‍ ഏയ്ബലാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. 

മിഠായി തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിയെ ഉടന്‍ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആരോണ്‍ സഹോദരനാണ്.

Join Our Whats App group

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p



Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light