www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2049) Idukki (1964) Mostreaded (1617) Crime (1520) National (1266) Entertainment (861) world (451) Viral (449) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സ്വർണവിലയിൽ ഇടിവ്

Share it:



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 2240 രൂപയോളം താഴ്ന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 1,11,480 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 280 രൂപയാണ് കുറഞ്ഞത്. 13,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. 

ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ 1360 രൂപയാണ് കുറഞ്ഞത്. രണ്ടുദിവസത്തിനിടെ 3600 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്. എണ്ണവില വര്‍ധന പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമാകുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. 

പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ അമേരിക്ക പലിശനിരക്ക് ഉയര്‍ത്തുമോ എന്ന ചോദ്യവും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്‍റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

business

Post A Comment:

Portable Mini Air Cooler Fan with LED Light