www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2050) Idukki (1964) Mostreaded (1617) Crime (1521) National (1266) Entertainment (861) world (451) Viral (450) Video (363) Health (213) Gallery (163) mollywood (161) Gulf (146) sports (144) Trending (109) business (103) bollywood (90) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (37) editorial (35) auto (31) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) Fashion (14) trailer (14) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

യുവാവ് കൂളത്തിൽ വീണ് മരിച്ച നിലയിൽ

Share it:



കൊല്ലം: കുളത്തിൽ കാൽവഴുതി വീണ് യുവാവ് മരിച്ച നിലയിൽ. തിരുമുല്ലവാരം കുന്നത്ത് കിഴക്കതിൽ സന്തോഷ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 10.30 ഓടെ തിരുമുമല്ലവാരം ക്ഷേത്രത്തിനു സമീപത്തെ കുളത്തിൽ സമീപവാസികളാണ് മൃതദേഹം കണ്ടത്. 

തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് വീട്ടിൽ നിന്നും പോയ ഇയാൾ കാൽകഴുകാനോ മറ്റോ കുളത്തിൽ ഇറങ്ങിയതാണെന്നാണ് കരുതുന്നത്. അവിവാഹിതനാണ്. സംസ്കാരം നടത്തി. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light