www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1939) Mostreaded (1617) Crime (1502) National (1256) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (36) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ധ്യാന കേന്ദ്രത്തിൽ പീഡനം; വൈദികൻ അറസ്റ്റിൽ

Share it:



കൊല്ലം: ധ്യാനത്തിന്‍റെ മറവിൽ പെൺകുട്ടിയെ രണ്ട് വർഷത്തോളം ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. ധ്യാനകേന്ദ്രത്തിലെ പുരോഹിതനായിരുന്ന ഫാ. ഡെന്നീസ് പ്രവീണാണ് അറസ്റ്റിലായത്. 

ചവറ പൊലീസാണ് പുരോഹിതനെ അറസ്റ്റ് ചെയ്തത്. ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് അറസ്റ്റ്. 2022 മുതൽ 2024 വരെ പല തവണ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി ആശ്രമത്തിൽ അച്ചനായി പ്രവർത്തിച്ചിരുന്നു. പിന്നീട് തിരുവനന്തപുരം മേഖലയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light