www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2022) Idukki (1939) Mostreaded (1617) Crime (1502) National (1256) Entertainment (858) world (450) Viral (446) Video (362) Health (212) Gallery (163) mollywood (161) Gulf (144) sports (143) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) kollywood (39) Gossip (38) Tech (36) editorial (35) auto (28) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഏഴാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ കേസ്

Share it:



പാലക്കാട്: ഏഴാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്. പാലക്കാട് നഗരത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. 

കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർഥിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴും അധ്യാപകനില്‍ നിന്ന് സമാന രീതിയിലുള്ള മോശം പെരുമാറ്റമുണ്ടായെന്നാണ് വിദ്യാർഥിയുടെ മൊഴി. 

രക്ഷിതാക്കളുടെ പരാതിയില്‍ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർഥികൾക്ക് സമാന അനുഭവം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light