www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയിൽ

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി.
Share it:



ഇടുക്കി: തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവ് കുറച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുതിച്ചുയർന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെ ജലനിരപ്പ് 140 അടിയിലെത്തി. അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് മേഘാവൃതമായ അന്തരീക്ഷമാണ്. 

മഴ പെയ്‌താൽ ജലനിരപ്പ് കുതിച്ചുയരാൻ സാധ്യതയുണ്ട്. 2050 ക്യൂസെക്‌സ് വീതം ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം 300 ക്യൂസെക്‌സ് ജലം മാത്രമാണ് തമിഴ്നാട് ടണലിലൂടെ കൊണ്ടുപോകുന്നത്. 

ജലനിരപ്പ് 140 അടിയിലെത്തിയതോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നീരൊഴുക്ക് വർധിച്ചാൽ അണക്കെട്ട് തുറന്നേക്കുമെന്ന സൂചനകളുമുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP


Share it:

Kerala

Mostreaded

Post A Comment: