www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എം.ഡി. വിപിൻദാസ് പ്രസിഡന്‍റ്, സിറിൽ ലൂക്കോസ് സെക്രട്ടറി

എം.ഡി. വിപിൻദാസ് പ്രസിഡന്‍റ്, സിറിൽ ലൂക്കോസ് സെക്രട്ടറി
Share it:



കട്ടപ്പന: കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്‍റായി എം.ഡി. വിപിൻദാസിനെയും (ദേശാഭിമാനി), സെക്രട്ടറിയായി സിറിൽ ലൂക്കോസി (മംഗളം) നെയും തെരഞ്ഞെടുത്തു. കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലായിരുന്നു 2024 വർഷത്തിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്. 

‍യോഗത്തിൽ നിലവിലെ പ്രസിഡന്‍റ് ജയ്ബി ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എം മത്തായി, എം.സി ബോബന്‍, തോമസ് ജോസ്, മനോജ് മുരളി, ജോര്‍ജി മാത്യു, എന്‍.കെ രാജന്‍, പ്രവീണ്‍ വട്ടമല, എസ്. സൂര്യലാല്‍, അജിന്‍ അപ്പുക്കുട്ടന്‍, കെ.കെ ജയകുമാര്‍, ഷിബിന്‍ ടി. രാജന്‍, നിധിന്‍ ഷാജി, നിജില്‍ കെ. മാത്യു, ജിബിന്‍ വി. എബ്രഹാം, അമല്‍ നിര്‍മലന്‍, റെജി ബാബു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബെന്നി കളപ്പുരയ്ക്കലിനെ ആദരിച്ചു. 

മറ്റു ഭാരവാഹികൾ ബെന്നി കളപ്പുരക്കല്‍ (ചന്ദ്രിക- ട്രഷറര്‍), അഖില്‍ ഫിലിപ്പ്(വൈസ് പ്രസിഡന്‍റ്- കേരള വിഷന്‍ ഇടുക്കി നെറ്റ്), റോയി വര്‍ഗീസ്(ജോയിന്‍റ് സെക്രട്ടറി- എച്ച്‌സിഎന്‍)  എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി.ഡി. സനീഷ് (മലയാള മനോരമ), രാഹുല്‍ അമ്പാടി (ഇടുക്കി ലൈവ്), കെ.ജി. അജിത (ഇടുക്കി വിഷന്‍), വി.എസ് അഹ്‌സറുദ്ദീന്‍(മാതൃഭൂമി) എന്നിവരെയും തെരഞ്ഞെടുത്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ


Share it:

Idukki

Post A Comment: