www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കനത്ത മഴ; മുല്ലപ്പെരിയാർ ഡാം ചൊവ്വാഴ്ച്ച തുറക്കും

ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ചൊവ്വാഴ്ച്ച രാവിലെ മുതൽ ജലം പെരിയാറിലേക്ക് ഒഴുക്കും
Share it:



ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ചൊവ്വാഴ്ച്ച രാവിലെ മുതൽ ജലം പെരിയാറിലേക്ക് ഒഴുക്കും. പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകി. 

തിങ്കളാഴ്ച അണക്കെട്ടിലെ ജലനിരപ്പ് 137.50 അടിയില്‍ എത്തിയതിനാലും വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴയെ തുടർന്ന് അണക്കെട്ടിലേക്കുളള ജലപ്രവാഹം വർധിച്ചതിനാലുമാണ് അണക്കെട്ടിലെ ഷട്ടർ ഉയർത്തുന്നത്. 

ചൊവ്വാഴ്ച്ച രാവിലെ 10 മുതല്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10,000 ക്യുസെക്‌സ് ജലം പുറത്തേക്കൊഴുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണ്‍ കൂടിയായ കലക്ടര്‍ വ്യക്തമാക്കി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP


Share it:

Kerala

Post A Comment: