www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

അഞ്ചാം ക്ലാസ് വിദ്യാർഥികൾക്ക് പീഡനം; അധ്യാപകൻ അറസ്റ്റിൽ

Share it:



കോഴിക്കോട്: അഞ്ചാം ക്ലാസ് വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്‌ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. മുക്കം സ്വദേശി ഫൈസലാണ് പിടിയിലായത്. സ്കൂളിലെ ചിത്രകലാ അധ്യാപകനാണ് ഇയാൾ.

പലതവണയായിട്ടാണ് ഇയാൾ വിദ്യാർഥികളെ പീഡനത്തിനിരയാക്കിയത്. ആറ് വിദ്യാർഥികളെ പീഡിപ്പിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരാതിയെ തുടർന്നാണ് ടൗൺ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 140 അടിയിൽ

ഇടുക്കി: തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവ് കുറച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുതിച്ചുയർന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 ഓടെ ജലനിരപ്പ് 140 അടിയിലെത്തി. 

അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് മേഘാവൃതമായ അന്തരീക്ഷമാണ്. മഴ പെയ്‌താൽ ജലനിരപ്പ് കുതിച്ചുയരാൻ സാധ്യതയുണ്ട്. 2050 ക്യൂസെക്‌സ് വീതം ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം 300 ക്യൂസെക്‌സ് ജലം മാത്രമാണ് തമിഴ്നാട് ടണലിലൂടെ കൊണ്ടുപോകുന്നത്. 

ജലനിരപ്പ് 140 അടിയിലെത്തിയതോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നീരൊഴുക്ക് വർധിച്ചാൽ അണക്കെട്ട് തുറന്നേക്കുമെന്ന സൂചനകളുമുണ്ട്. 


Share it:

Crime

Post A Comment: