www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ മരത്തിൽ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു

Share it:



ഇടുക്കി: ചില്ല മുറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ ഗൃഹനാഥൻ മരിച്ചു. തൂക്കുപാലം കട്ടേക്കാനം സ്വദേശി ബാലകൃഷ്ണനാണ് (57) മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ബാലകൃഷ്ണൻ കാൽവഴുതി മരത്തിൽ നിന്നും വീണത്. 

ഈ സമയം സമീപത്ത് ആരും ഉണ്ടായിരുന്നില്ല. സംഭവം നടക്കുമ്പോള്‍ ഭാര്യ ജോലി സ്ഥലത്തായിരുന്നു. ജോലി സ്ഥലത്തുനിന്ന് തിരിച്ചു വന്നതിനുശേഷം ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ

വന്നതോടെ  നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ നിന്നു വീണ നിലയില്‍ കണ്ടത്. ഉടന്‍ സമീപത്തെ സ്വകാര്യ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ശോഭന (അങ്കണവാടി വര്‍ക്കര്‍). മക്കള്‍: അഖില്‍, അഞ്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW


Share it:

Idukki

Post A Comment: