www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കർണാടകയിൽ നിന്ന് മദ്യക്കടത്ത്; 19 കാരൻ അറസ്റ്റിൽ

illegal-liquor-sale-young-man-arrested-
Share it:



സുൽത്താൻബത്തേരി: കർണാടകയിൽ നിന്നും കേരളത്തിലേക്ക് മദ്യം കടത്താൻ ശ്രമിച്ച 19 കാരൻ അറസ്റ്റിൽ. 12 കുപ്പി മദ്യവുമായി കോഴിക്കോട് ചേളന്നൂര്‍ വടക്കേകോങ്ങാട്ട് വീട്ടില്‍ വി.കെ അഭിഷേകി(19)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്‌തത്.  

കര്‍ണാടകയില്‍ മാത്രം വില്‍പ്പന നടത്താവുന്ന മദ്യമാണ് കേരളത്തിലേക്ക് കൊണ്ട് വന്നതെന്നും 750 മില്ലിയുടെ നാല് കുപ്പി ബ്രാണ്ടിയും, എട്ടു കുപ്പി വിസ്‌കിയുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു.  

കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് അഭിഷേക് പിടിയിലാകുന്നത്. ബത്തേരി എസ്.ഐ കെ.വി. ശശികുമാര്‍, എ.എസ്.ഐ ശിവാനന്ദന്‍, സീനിയര്‍ സി.പി.ഒമാരായ അലാവുദ്ദീന്‍, നൗഫല്‍, സന്തോഷ് കുമാര്‍, സി.പി.ഒ ശിവദാസന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


Share it:

Kerala

Post A Comment: