www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2001) Idukki (1922) Mostreaded (1617) Crime (1486) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

തിരക്കിട്ട അവലോകന യോഗങ്ങൾ ഇന്ന്; നേതാക്കളുടെ പ്രതികരണത്തിന് കാതോർത്ത് കേരളം

Share it:



കൊച്ചി: ജനഹിതം എന്തെന്നറിയാൻ മെയ് നാല് വരെ കാത്തിരിക്കണമെങ്കിലും ബൂത്ത് തല കണക്കുകൾ അവലോകനം ചെയ്‌ത് വിജയ- പരാജയ സാധ്യതകൾ വിലയിരുത്തി മുന്നണികൾ. ഇന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ മേഖലാതലങ്ങളിൽ തെരഞ്ഞെടുപ്പ് അവലോകന യോഗം ചേരും. 

ഓരോ മണ്ഡലത്തിലും വിജയ - പരാജയ സാധ്യതകൾ നിർണയിക്കുന്നതിനാണ് യോഗങ്ങൾ ചേരുന്നത്. ബൂത്ത് തലത്തിൽ അതാത് രാഷ്ട്രീയ കക്ഷികളുടെ വോട്ടുകൾ കൂട്ടിയും കുറച്ചും സാധ്യതകൾ ആരായുകയാണ് സ്ഥാനാർഥികളും പാർട്ടികളും ചെയ്യുന്നത്.

കൃത്യമല്ലെങ്കിലും സംസ്ഥാനത്ത് അലയടിച്ച ട്രെന്‍റ് ഇന്ന് വ്യക്തമാകുമെന്നാണ് സൂചനകൾ. പാർട്ടി നേതാക്കളുടെ ഇന്നത്തെ പ്രതികരണങ്ങളിൽ ഇക്കാര്യം വായിച്ചെടുക്കാനാകുമെന്നും അണികൾ കരുതുന്നുണ്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ എൻഡിഎ, ഇടത് കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ അണികൾക്ക് ആശ്വാസകരമല്ല. 

അതേസമയം യുഡിഎഫ് നേതാക്കളുടെ അമിത ആത്മവിശ്വാസം അണികളിൽ ആവേശമുളവാക്കുന്നുണ്ട്. എന്നാൽ മുൻ തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പ് ഫലം ട്രെന്‍റിനു വിപരീതമായ സാഹചര്യങ്ങളും ഉണ്ട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light