www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2014) Idukki (1931) Mostreaded (1617) Crime (1492) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഡൈനിങ് ടേബിളിൽ തർക്കം; അമ്മാവനെ തല്ലിക്കൊന്ന് മരുമകൻ

Share it:



പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മരുമകൻ മർദിച്ച അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരില്‍ ശെന്തില്‍കുമാര്‍ (45) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്നു സംഘർഷം. 

ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാകുകയും സെന്തിൽകുമാറിന്‍റെ സഹോദരിയുടെ മകൻ പ്രഭാകരൻ (33) സെന്തിൽകുമാറിനെ മർദിക്കുകയുമായിരുന്നു. സെന്തിൽകുമാർ മരിച്ചതോടെ കൊഴിഞ്ഞാമ്പാറ പൊലീസ് ഇയാളെ കസ്റ്റഡിയെലടുത്തു. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light