www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1907) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സെക്കന്‍റ് ഹാന്‍റായി വാങ്ങിയ വാഷിങ് മെഷീനുള്ളിൽ പണം

Share it:



പഴയ വീടുകൾക്കുള്ളിൽ നിന്നും നിധി കണ്ടെത്തുന്ന സംഭവങ്ങൾ കേട്ടിട്ടുണ്ടാവും. പണ്ട് കാലത്ത് ഇത്തരത്തിൽ പലരും പണക്കാരായതായും കഥകളുണ്ട്. എന്നാൽ ഓൺലൈനിൽ ഒരു വാഷിങ് മെഷീൻ വാങ്ങിയതോടെ പണം കിട്ടിയത് കേട്ടിട്ടുണ്ടോ. 

അത്തരം ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് വഴി വാങ്ങിയ ഒരു പഴയ ഡ്രയര്‍ മെഷീനുള്ളില്‍ നിന്നാണ് വാങ്ങിയ ആൾക്ക് പണം ലഭിച്ചത്. യുവാവ് വാങ്ങിയ ഉപകരണം പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ നേരത്ത് കേടായ ഉപകരണമാണ് തനിക്ക് വിറ്റതെന്ന് മനസിലായി. 

ഇതോടെ വിറ്റയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാതെ ഒഴിവാക്കിയിരുന്നു. പിന്നീട് മെഷീന്‍ പരിശോധിക്കാന്‍ ആളെ വിളിച്ചുവരുത്തി നോക്കുമ്പോഴാണ് അതില്‍ നിറയെ പണം ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവം വൈറലായതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കാള്‍ രസകരമായ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒട്ടനവധി പേര്‍ ഈ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയതോടെ സംഭവം വലിയൊരു തര്‍ക്കമായി മാറിക്കഴിഞ്ഞു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light