www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1926) Mostreaded (1617) Crime (1489) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

17 കാരിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ

Share it:



കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. ഒളിവിലായിരുന്ന സുൽത്താൻബത്തേരി സ്വദേശി ഫാ. അഖിൽ ജോഷിയാണ് (33) അറസ്റ്റിലായത്. 17 വയസുള്ള പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടിയെ വിവാഹ വാദ്ഗാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. 

കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായിരുന്നു ഇയാൾ. കേളകം ഇന്‍സ്പെക്ടര്‍ ഇതിഹാസ് താഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞ മാസം 13-ന് കേളകം പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോയി. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതതല ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. 

പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light