www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2014) Idukki (1931) Mostreaded (1617) Crime (1492) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മ്ലാമലയിൽ സ്‌കൂട്ടർ മറിഞ്ഞ് അധ്യാപകൻ മരിച്ചു

Share it:



ഇടുക്കി: നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിൽ നിന്നും തേയിലക്കാട്ടിലേക്ക് മറിഞ്ഞ് അധ്യാപകൻ മരിച്ചു. മ്ലാമല ട്രിനിറ്റി പാരലൽ കോളെജ്  ഡയറക്റ്ററും മുൻ സ്കൂൾ പ്രിൻസിപ്പലുമായിരുന്ന കുഴിപ്പതാൽ വീട്ടിൽ സാബു (62) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് 5.30 ഓടെ മൂങ്കലാർ മുസ്ലീം പള്ളി ആറ്റോരം പാലത്തിനു സമീപത്താണ് അപകടം നടന്നത്. 

സഹോദരൻ സോമനൊപ്പം സ്കൂട്ടറിൽ പോകവെ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ തേയിലക്കാട്ടിലേക്ക് മറിയുകയായിരുന്നു. സാബു തൽക്ഷണം മരിച്ചതായിട്ടാണ് വിവരം. സോമൻ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വിമലയാണ് സാബുവിന്‍റെ ഭാര്യ. മക്കൾ: വിഷ്‌ണു, വിഘ്നേശ്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light