ലക്‌നൗ: വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതിനു പിന്നാലെ ഭർത്താവിനെ ഉപേക്ഷിച്ച് നവ വധു. ഉത്തർപ്രദേശിലെ ഹാഥ്റസിലാണ് സംഭവം നടന്നത്. വിവാഹ ജീവിതത്തിലെ അതൃപ്‌തിയാണ് ബന്ധം വേർപെടുത്താനുള്ള കാരണമായത്. സംഭവം ദേശീയ മാധ്യമങ്ങളിൽ അടക്കം വാർത്തയായി മാറിയിരിക്കുകയാണ്.
ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തില്‍ തൃപ്തയല്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് യുവതി വിവാഹ മോചന കേസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭര്‍ത്താവ് കറുത്ത നിറമുള്ളവനാണെന്നും ശാരീരിക ബന്ധത്തില്‍ തൃപ്തയല്ലെന്നും ഭാര്യ ആരോപിച്ചു. ഹാഥ്‌റസില്‍ താമസിക്കുന്ന ഇയാൾ ഒരു മാസം മുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോള്‍ ഭാര്യ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
ശാരീരിക ബന്ധത്തില്‍ അദ്ദേഹം തൃപ്തയല്ലെന്ന് ഭര്‍ത്താവിനെ അറിയിച്ചു. അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധവുമായി മുന്നോട്ട് പോകാന്‍ യുവതി വിസമ്മതിച്ചു.
എന്‍റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായി. എന്‍റെ ഭര്‍ത്താവ് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഞങ്ങള്‍ക്ക് കുടുംബ പ്രശ്നങ്ങളൊന്നുമില്ല. ഞങ്ങളുടെ ശാരീരിക ബന്ധവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുണ്ട്. എനിക്ക് തുറന്നു സംസാരിക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്. ഇനി അവനോടൊപ്പം താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബന്ധം വേര്‍പിരിയാന്‍ പൊലീസിനെ സമീപിക്കുമെന്നും യുവതി പറഞ്ഞു.
ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ ഭാര്യ തന്‍റെ ഇരുണ്ട നിറത്തില്‍ അസ്വസ്ഥയാണെന്നും ഭര്‍ത്താവ് പറഞ്ഞു. വിവാഹത്തിന് ഏകദേശം 2.5 മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ചെലവഴിച്ചു. ഇപ്പോള്‍ അവള്‍ക്ക് എന്നെ ഇഷ്ടമല്ലാത്തതിനാല്‍ ബന്ധം തകരുകയാണ്. എനിക്ക് വളരെ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തും ഗ്രാമത്തലവനും വിഷയത്തില്‍ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്ത്
ഭോപ്പാൽ: യുവാവ് പശുവിനെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ ഗ്രാമത്തിൽ സംഘർഷം. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തു വന്നത്. സംഭവം വിവാദമായതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ ഇതിനു പിന്നാലെ നാട്ടിൽ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
സംഘർഷത്തിൽ കടകളും വാഹനങ്ങളും വീടും തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്. വീഡിയോയില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദാംജിപുരയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന പശു പ്രതിയായ അബു ഖാന്‍റേതാണ്. പ്രതിയുമായി ബന്ധമുള്ളതായി പറയപ്പെടുന്ന ഒരു പഞ്ചര്‍ റിപ്പയര്‍ കടയ്ക്ക് നാട്ടുകാര്‍ തീയിട്ടു.
അഗ്‌നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Post A Comment: